Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parth Pawar

മഹാരാഷ്‌ട്ര ഭൂമി വിവാദം; ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യെ​​​ന്ന് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ജി​​​ത് പ​​​വാ​​​ർ

മു​​​​​​​​ബൈ: മ​​​​​​ക​​​​​​ൻ പാ​​​​​​ർ​​​​​​ഥ് പ​​​​​​വാ​​​​​​റി​​​ന്‍റെ ക​​​ന്പ​​​നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ദ ഭൂ​​​മി ഇ​​​ട​​​പാ​​​ട് റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി അ​​​​​​ജി​​​​​​ത് പ​​​​​​വാ​​​​​​ർ. സം​​​ഭ​​​വ​​​ത്തി​​​ൽ ച​​​ട്ട​​​പ്ര​​​കാ​​​രം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​മെ​​​ന്നും കു​​​റ്റ​​​ക്കാ​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സും പ​​റ​​ഞ്ഞു.

വി​​​വാ​​​ദ ഭൂ​​​മി ഇ​​​ട​​​പാ​​​ടി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ അ​​​​​​ഡീ​​​​​​ഷ​​​​​​ണ​​​​​​ൽ ചീ​​​​​​ഫ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി (റ​​​​​​വ​​​​​​ന്യു) വി​​​​​​കാ​​​​​​സ് ഖാ​​​​​​ർ​​​​​​ഗെ ത​​​​​​ല​​​​​​വ​​​​​​നാ​​​​​​യ സ​​​​​​മി​​​​​​തി​​​​​​യെ സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തെ നി​​​യോ​​ഗി​​ച്ചി​​രു​​ന്നു. അ​​​തേ​​​സ​​​മ​​​യം ഇ​​​ട​​​പാ​​​ട് റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​ന് പാ​​​ർ​​​ഥ് പ​​​വാ​​​റി​​​ന്‍റെ ക​​​ന്പ​​​നി സ്റ്റാ​​​ന്പ്ഡ്യൂ​​​ട്ടി ഇ​​​ന​​​ത്തി​​​ൽ ഏ​​​ഴു​​​ ശ​​​ത​​​മാ​​​നം അ​​​ധി​​​ക തു​​​ക ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

പൂ​​​​​​ന മു​​​​​​ൻ​​​​​​ധ്വ​​​​​​യി​​​​​​ലെ വി​​​ല​​​യേ​​​റി​​​യ 40 ഏ​​​​​​ക്ക​​​​​​ർ സ​​ർ​​ക്കാ​​ർ ഭൂ​​​​​​മി 300 കോ​​​​​​ടി രൂ​​​​​​പ​​​​​​യ്ക്ക് പാ​​​​​​ർ​​​​​​ഥ് പ​​​​​​വാ​​​​​​ർ പ​​​​​​ങ്കാ​​​​​​ളി​​​​​​യാ​​​​​​യ ക​​​​​​ന്പ​​​​​​നി​​​​​​ക്ക് വി​​​​​​റ്റ​​​​​​താ​​​​​​ണ് വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യ​​​​​​ത്. 1800 കോ​​​​​​ടി രൂ​​​​​​പ വി​​​​​​ല​​​​​​മ​​​​​​തി​​​​​​ക്കു​​​​​​ന്ന ഭൂ​​​​​​മി​​​​​​യാ​​​​​​ണി​​​​​​ത്.

മ​​​​​​​​​​ക​​​​​​​​​​നെ​​​​​​​​​​തി​​​​​​​​​​രാ​​​​​​​​​​യി ഭൂ​​​​​​​​​​മി​​​​​​​​​​ കും​​​​​​​​​​ഭ​​​​​​​​​​കോ​​​​​​​​​​ണ ആ​​​​​​​​​​രോ​​​​​​​​​​പ​​​​​​​​​​ണം ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നു പി​​​​​​​​​​ന്നാ​​​​​​​​​​ലെ അ​​​​​​​​​​ജി​​​​​​​​​​ത് പ​​​​​​​​​​വാ​​​​​​​​​​ർ മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​​​​​​​​ടി​​​​​​​​​​ക്കാ​​​​​​​​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. വാ​​​​​ങ്ങി​​​​​യ ഭൂ​​​​​മി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റേ​​​​​താ​​​​​ണെ​​​​​ന്ന് പാ​​​​​ർ​​​​​ഥി​​​​​നും ബി​​​​​സി​​​​​ന​​​​​സ് പ​​​​​ങ്കാ​​​​​ളി​​​​​ക്കും അ​​​​​റി​​​​​യി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​ണ് അ​​​​​ജി​​​​​ത് പ​​​​​വാ​​​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

Latest News

Corehub Up